in

ഓണത്തെക്കുറിച്ചുള്ള ഒരു രസകരമായ ക്വിസ്

നിങ്ങൾ ഒരു അസ്സൽ മലയാളി ആണോ? എങ്കിൽ ഇതാ ഓണത്തെക്കുറിച്ചുള്ള ഒരു രസകരമായ ക്വിസ്

10/10 കിട്ടിയാൽ അസ്സൽ മലയാളി എന്ന് സമ്മതിക്കാം !

  • Question of

    നിഷ്‍കളങ്കതയുടെ പ്രതീകമായ പൂക്കളത്തിലെ പ്രധാനിയായ പൂവ് ?

    • കൃഷ്ണപ്പൂവ്
    • വേലിപ്പൂവ്
    • തുമ്പപ്പൂവ്
    • കാക്കപ്പൂവ്
  • Question of

    അത്തച്ചമയത്തിൽ പ്രസിദ്ധമായ ഓണത്തപ്പന്റെ ആസ്ഥാനം?

    • എറണാകുളത്തപ്പൻ ഗ്രൗണ്ട്
    • തൃപ്പൂണിത്തുറ
    • തൃക്കാക്കര
    • ആലപ്പുഴ
  • Question of

    ഓണസദ്യയിൽ ആദ്യം വിളമ്പുന്നത് എന്ത്?

    • ഉപ്പ്
    • ഉപ്പേരി
    • ചോറ്
    • ഓലൻ
  • Question of

    ‘ഓണം’ എന്ന പേരിന്റെ ഉത്ഭവം ഏത് വാക്കിൽ നിന്ന് ?

    • ശ്രാവണം
    • സാവണം
    • ആവണം
    • മേല്പറഞ്ഞതൊന്നും അല്ല
  • Question of

    ഓണക്കാലത്ത് പൂവട നിവേദ്യമായി നൽകുന്നതാർക്ക്?

    • മഹാബലി
    • ഓണത്തപ്പൻ
    • ഓണപ്പൊട്ടൻ
    • തൃക്കാക്കരയപ്പൻ
  • Question of

    ‘ഉണ്ടറിയണം ഓണം’ എന്ന വെയ്പ്പ് എന്തിനെ കുറിച്ചാണ്?

    • ഓണക്കാഴ്ച
    • ഓണസദ്യ
    • ഉത്രാടപ്പാച്ചിൽ
    • ഓണക്കളി
  • Question of

    ഓണത്തിന് പ്രജകളെ അദൃശ്യനായി സന്ദർശിക്കുന്ന രാജാവ് ?

    • പരശുരാമൻ
    • മഹാബലി
    • ചേരമാൻ പെരുമാൾ
    • ധ്യാനദേവൻ
  • Question of

    ഓണക്കാലത്തെ അനുഷ്ഠാന കലകളിൽ ഉള്പെടാത്ത ഏത് ?

    • ഓണത്തെയ്യം
    • അത്തച്ചമയം
    • വേലൻ തുള്ളൽ
    • ഓണവില്ല്
  • Question of

    പുലികളിക്ക് പ്രസിദ്ധമായ ജില്ലയേത് ?

    • കൊല്ലം
    • എറണാകുളം
    • തൃശൂർ
    • കോഴിക്കോട്
  • Question of

    ഏത് മലയാള മാസത്തിൽ ആണ് ഓണം ആഘോഷിക്കുന്നത്?

    • വൃശ്ചികം
    • തുലാം
    • ധനു
    • ചിങ്ങം

This post was created with our nice and easy submission form. Create your post!

Newbie

Written by Aparna Mini Nikson

..in luv wit cities i've never been to n people i've neva met :))

Verified UserContent Author

Leave a Reply

Your email address will not be published. Required fields are marked *

ഓണക്കാലം അടിപൊളി ആക്കാൻ 3 സിംപിൾ പായസങ്ങൾ !

Delicious Festival Day Menu for Navrathri/ Dussehra/Mahanavami