നിങ്ങൾ ഒരു അസ്സൽ മലയാളി ആണോ? എങ്കിൽ ഇതാ ഓണത്തെക്കുറിച്ചുള്ള ഒരു രസകരമായ ക്വിസ്
10/10 കിട്ടിയാൽ അസ്സൽ മലയാളി എന്ന് സമ്മതിക്കാം !
-
Question of
നിഷ്കളങ്കതയുടെ പ്രതീകമായ പൂക്കളത്തിലെ പ്രധാനിയായ പൂവ് ?
-
കൃഷ്ണപ്പൂവ്
-
വേലിപ്പൂവ്
-
തുമ്പപ്പൂവ്
-
കാക്കപ്പൂവ്
-
-
Question of
അത്തച്ചമയത്തിൽ പ്രസിദ്ധമായ ഓണത്തപ്പന്റെ ആസ്ഥാനം?
-
എറണാകുളത്തപ്പൻ ഗ്രൗണ്ട്
-
തൃപ്പൂണിത്തുറ
-
തൃക്കാക്കര
-
ആലപ്പുഴ
-
-
Question of
ഓണസദ്യയിൽ ആദ്യം വിളമ്പുന്നത് എന്ത്?
-
ഉപ്പ്
-
ഉപ്പേരി
-
ചോറ്
-
ഓലൻ
-
-
Question of
‘ഓണം’ എന്ന പേരിന്റെ ഉത്ഭവം ഏത് വാക്കിൽ നിന്ന് ?
-
ശ്രാവണം
-
സാവണം
-
ആവണം
-
മേല്പറഞ്ഞതൊന്നും അല്ല
-
-
Question of
ഓണക്കാലത്ത് പൂവട നിവേദ്യമായി നൽകുന്നതാർക്ക്?
-
മഹാബലി
-
ഓണത്തപ്പൻ
-
ഓണപ്പൊട്ടൻ
-
തൃക്കാക്കരയപ്പൻ
-
-
Question of
‘ഉണ്ടറിയണം ഓണം’ എന്ന വെയ്പ്പ് എന്തിനെ കുറിച്ചാണ്?
-
ഓണക്കാഴ്ച
-
ഓണസദ്യ
-
ഉത്രാടപ്പാച്ചിൽ
-
ഓണക്കളി
-
-
Question of
ഓണത്തിന് പ്രജകളെ അദൃശ്യനായി സന്ദർശിക്കുന്ന രാജാവ് ?
-
പരശുരാമൻ
-
മഹാബലി
-
ചേരമാൻ പെരുമാൾ
-
ധ്യാനദേവൻ
-
-
Question of
ഓണക്കാലത്തെ അനുഷ്ഠാന കലകളിൽ ഉള്‍പെടാത്ത ഏത് ?
-
ഓണത്തെയ്യം
-
അത്തച്ചമയം
-
വേലൻ തുള്ളൽ
-
ഓണവില്ല്
-
-
Question of
പുലികളിക്ക് പ്രസിദ്ധമായ ജില്ലയേത് ?
-
കൊല്ലം
-
എറണാകുളം
-
തൃശൂർ
-
കോഴിക്കോട്
-
-
Question of
ഏത് മലയാള മാസത്തിൽ ആണ് ഓണം ആഘോഷിക്കുന്നത്?
-
വൃശ്ചികം
-
തുലാം
-
ധനു
-
ചിങ്ങം
-
This post was created with our nice and easy submission form. Create your post!