in , ,

ഓണക്കാലം അടിപൊളി ആക്കാൻ 3 സിംപിൾ പായസങ്ങൾ !

പായസം എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട ഒരു വിഭവം തന്നെ ആണല്ലോ. വത്യസ്തങ്ങൾ ആയ രുചിക്കൂട്ടുകൾ ഒന്നും തന്നെ ഇല്ലാതെ ഈസ്റ്റേൺ പായസം മിക്സ് ഉപയോഗിച്ച ഈ ഓണം അടിപൊളി ആക്കാൻ ഇതാ 3 സിംപിൾ റെസിപ്പീസ്..

പാലട പായസം

Source-Pinterest, Essence of Life

ചേരുവകൾ

ഈസ്റ്റേൺ പാലട മിക്സ് – 200g
പാൽ – 1 ലിറ്റർ
നെയ്യ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

1 ലിറ്റർ പാൽ തിളപ്പിക്കുക
തിളപ്പിച്ച പാലിലേക് ഈസ്റ്റേൺ പാലട മിക്സ് ഇട്ട് തീ കുറിച്ചു 30 മിനിറ്റ് നേരം ഇളക്കുക
ഇതിലേക്കു 1 ടേബിൾസ്പൂൺ നെയ്യോ പഞ്ചസാരയോ ചേർത്ത് സ്വാദിഷ്ടമായ പാലട പ്രഥമൻ വിളമ്പാം

സേമിയ പായസം

ചേരുവകൾ

ഈസ്റ്റേൺ പായസം മിക്സ് – 200g
പാൽ – 1 ലിറ്റർ
നെയ്യ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

1 ലിറ്റർ പാൽ തിളപ്പിക്കുക
തിളപ്പിച്ച പാലിലേക് ഈസ്റ്റേൺ പായസം മിക്സ് ഇട്ട് തീ കുറിച്ചു 30 മിനിറ്റ് നേരം ഇളക്കുക
ഇതിലേക്കു 1 ടേബിൾസ്പൂൺ നെയ്യോ പഞ്ചസാരയോ ചേർത്ത് സ്വാദിഷ്ടമായ സേമിയ പായസം വിളമ്പാം

ഗോതമ്പ് പായസം

Source- Pinterest, A Small Bite

ചേരുവകൾ

ഈസ്റ്റേൺ ഗോതമ്പ് പായസം മിക്സ് – 200g
പാൽ – 1 ലിറ്റർ
നെയ്യ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

1 ലിറ്റർ പാൽ തിളപ്പിക്കുക
തിളപ്പിച്ച പാലിലേക് ഈസ്റ്റേൺ ഗോതമ്പ് പായസം മിക്സ് ഇട്ട് തീ കുറിച്ചു 30 മിനിറ്റ് നേരം ഇളക്കുക
ഇതിലേക്കു 1 ടേബിൾസ്പൂൺ നെയ്യോ പഞ്ചസാരയോ ചേർത്ത് സ്വാദിഷ്ടമായ ഗോതമ്പ് പായസം വിളമ്പാം

What do you think?

Newbie

Written by Aparna Mini Nikson

..in luv wit cities i've never been to n people i've neva met :))

Verified UserContent Author

Leave a Reply

Your email address will not be published. Required fields are marked *

7 Simple Ladoos You Must Try for Ganesh Chaturthi

ഓണത്തെക്കുറിച്ചുള്ള ഒരു രസകരമായ ക്വിസ്